tag:blogger.com,1999:blog-7051440467177260131.post2329916142741531569..comments2015-11-08T23:31:31.152-08:00Comments on ഒരു വിളിപ്പാടകലെ: ഒരു മുത്തശ്ശിക്കഥഒരു വിളിപ്പാടകലെhttp://www.blogger.com/profile/06518918003747105112noreply@blogger.comBlogger23125tag:blogger.com,1999:blog-7051440467177260131.post-82433648688011298812014-01-16T02:21:53.186-08:002014-01-16T02:21:53.186-08:00അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...SHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-46816705913486374862011-12-13T23:58:28.377-08:002011-12-13T23:58:28.377-08:00" മക്കളേ നിന്റെ കാലം കഴിഞ്ഞാല്‍ പിന്നെ എന്നെ..." മക്കളേ നിന്റെ കാലം കഴിഞ്ഞാല്‍ പിന്നെ എന്നെ ആര് നോക്കും ?".
എങ്ങിനെ ഈ അമ്മൂമയെ മറക്കാന്‍ കഴിയും.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-51514946848694290402011-12-12T03:55:03.852-08:002011-12-12T03:55:03.852-08:00നല്ല അവതരണം ...ഈ അമ്മു ചോദിച്ച അതെ ചോദ്യം പല നാവിൽ...നല്ല അവതരണം ...ഈ അമ്മു ചോദിച്ച അതെ ചോദ്യം പല നാവിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്."നിന്റെ കാലം കഴിഞ്ഞാൽ......"ഇന്നു ജീവിതം തുടങ്ങുന്നതിനുമുൻപ് തന്നെ ജീവിതം മടുക്കുന്നവർക്ക് ഉത്തേജകമാകേണ്ട ഇതുപോലെയുള്ള വാക്കുകൾ ഇന്നു കേൾക്കാനില്ല. ജീവിക്കാൻ പ്രോൽസാഹനമായിരുന്ന അമ്മുമാരേയും അപ്പുമാരേയും നമിക്കുന്നു.

ഓർമ്മകൾ പുതുക്കാൻ സഹായിച്ച ഈ എഴുത്തുകാരിക്കും നന്ദി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-90951092690676190052011-12-09T04:07:44.669-08:002011-12-09T04:07:44.669-08:00This comment has been removed by the author.ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-91711883002239387072011-12-09T04:02:30.113-08:002011-12-09T04:02:30.113-08:00മനോജ് കെ ഭാസ്കര്‍ : നന്ദി മനോജ് .മനോജ് കെ ഭാസ്കര്‍ : നന്ദി മനോജ് .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-67478006915683481772011-12-09T03:56:05.029-08:002011-12-09T03:56:05.029-08:00ന്റെ മുത്തശ്ശി മരിച്ചപ്പോള്‍ ഞാനും അറിഞ്ഞതാണ് ഈ വി...ന്റെ മുത്തശ്ശി മരിച്ചപ്പോള്‍ ഞാനും അറിഞ്ഞതാണ് ഈ വിഷമം ..ആ വേര്‍പാട് ശരിക്കും നിക്ക് നഷ്ട്ടം തന്നെയാണ്...കാരണം തറവാട് നോക്കാന്‍ ആളില്ലാതെ നശിച്ചു തുടങ്ങി ..എല്ലാരും അവരവരുടെ കാര്യം നോക്കി പട്ടണങ്ങളില്‍ ചേക്കേറി ...വല്ലപ്പോളും മാത്രം എല്ലാരും ഒന്നിക്കും തറവാട്ടില്‍ ...പഴേ ഓര്‍മ്മകള്‍ സങ്കടം ഉണ്ടാക്കും അപ്പോള്‍ ...എല്ലാരും വരും അതേപോലെ തിരിച്ചും പോകും ...മുത്തശ്ശി ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അവധിക്കു ഒന്നിച്ചു കൂടും .....എന്ത് രസാണ് അപ്പോള്‍ ..സത്യത്തിനു ഇപ്പോള്‍ അതൊക്കെ ഓര്‍ത്തു പോയി ട്ടോ ?..
പിന്നെ അമ്മു അതെനിക്ക് വലിയ ഇഷ്ടമുള്ള പേരാണ് ട്ടോ ...ന്റെ കുട്ടി പെണ്ണായാല്‍ അതിടാന്‍ വച്ചിരുന്നതാണ് പക്ഷെ ആണായി അതുകൊണ്ട് അക്കു എന്നിട്ടു..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-87384730178737537662011-12-06T04:19:20.272-08:002011-12-06T04:19:20.272-08:00വാര്‍ധക്യത്തിന്റെ ആകുലതകളറിയാനും വേര്പാടുകളെ മനസ്...വാര്‍ധക്യത്തിന്റെ ആകുലതകളറിയാനും വേര്പാടുകളെ മനസ്സിലാക്കുവാനും കഴിയുന്ന മനസ്സിന് ആശംസകള്‍.......മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-23545072619509832892011-12-05T21:45:09.679-08:002011-12-05T21:45:09.679-08:00പഥികന് : നന്ദി . സ്നേഹം .പഥികന് : നന്ദി . സ്നേഹം .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-54176952750430095322011-12-05T21:44:20.213-08:002011-12-05T21:44:20.213-08:00Manusmrithi : Thanks manu. you know, what was the ...Manusmrithi : Thanks manu. you know, what was the best thing i learned from ammu ? respectability is a trap , it ll not allow you to live your own life.ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-52062916371684071592011-12-05T21:41:30.111-08:002011-12-05T21:41:30.111-08:00ഗുണ്ടൂസ് : എനിക്കറിയാം . അമ്മുക്കുട്ടി എന്നാ പേര് ...ഗുണ്ടൂസ് : എനിക്കറിയാം . അമ്മുക്കുട്ടി എന്നാ പേര് അമ്മയ്ക്ക് നന്നായി ചേരും , ഞാന്‍ ഒന്ന് visualise ചെയ്തു നോക്കി :Dഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-13124954283355509772011-12-05T21:39:01.542-08:002011-12-05T21:39:01.542-08:00പട്ടേപ്പാടം റാംജി : വന്നതിനും അഭിപ്രായം പറഞ്ഞതിനും...പട്ടേപ്പാടം റാംജി : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി . വായനയില്‍ ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . ഇപ്പൊ കുഴപ്പമില്ല എന്ന് പ്രതീക്ഷിക്കുന്നുഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-91614014552729782972011-12-05T21:35:36.320-08:002011-12-05T21:35:36.320-08:00anupama : നന്ദി ഒരു ബ്ലോഗ് കമന്റില്‍ ഒതുങ്ങില്ല ...anupama : നന്ദി ഒരു ബ്ലോഗ് കമന്റില്‍ ഒതുങ്ങില്ല .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-81262327873274593642011-12-05T21:32:45.558-08:002011-12-05T21:32:45.558-08:00പ്രഭന് കൃഷ്ണന് : നന്ദി . കാന്താരി അമ്മുവിന് എന്‍...പ്രഭന് കൃഷ്ണന് : നന്ദി . കാന്താരി അമ്മുവിന് എന്റെ സ്നേഹം .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-14010391353690415862011-12-05T21:29:25.915-08:002011-12-05T21:29:25.915-08:00പൊട്ടന് : നന്ദി , വായനക്കും വാക്കുകള്‍ക്കും .പൊട്ടന് : നന്ദി , വായനക്കും വാക്കുകള്‍ക്കും .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-82012832552524098532011-12-05T21:25:23.641-08:002011-12-05T21:25:23.641-08:00Ansal Meeran Shukoor : thats very true. in old age...Ansal Meeran Shukoor : thats very true. in old age , people become kids again. thanks ansal for the read and your comment.ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-43448465643728891912011-12-05T11:48:49.825-08:002011-12-05T11:48:49.825-08:00അനുവിന്റെ പോസ്റ്റും ഇപ്പോൾ വായിച്ചു കഴിഞ്ഞതേ ഉള്ളു...അനുവിന്റെ പോസ്റ്റും ഇപ്പോൾ വായിച്ചു കഴിഞ്ഞതേ ഉള്ളു...
ഓർമ്മകൾക്ക് എന്തു സുഗന്ധം...എന്നാത്മാവിൻ നഷ്ടസുഗന്ധം...

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-86833380132012848622011-12-05T10:09:00.804-08:002011-12-05T10:09:00.804-08:00Sad to hear that. You miss her, I know. It is hard...Sad to hear that. You miss her, I know. It is hard to lose a friend/philosopher/guide like Ammu. She was much more than just a granny to you. But keep the lessons you learned from her, and let that guide you forward in your life!

Condolences!
-MWSManuhttps://www.blogger.com/profile/13707704868352938876noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-28407359207049632182011-12-05T09:38:14.099-08:002011-12-05T09:38:14.099-08:00Eniq muthassantem muthassiyudem saameepyam kittiyi...Eniq muthassantem muthassiyudem saameepyam kittiyittilla. avarokke marichathinu shesham aanu ente ammayude kalyaanam thanne nadannathu. Athukondu thanne ente ammayum muthassiyum okke oraal aayirunnu. ente ammaye njaan sneham koodumbol 'ammu/ammukkutty' ennu vilikkaarundu.. :D

GundoosAnonymousnoreply@blogger.comtag:blogger.com,1999:blog-7051440467177260131.post-14223501136905320862011-12-05T07:51:13.947-08:002011-12-05T07:51:13.947-08:00(അതാണ് എന്റെ ഏറ്റവും വല്യ പോരായ്മ എന്ന് അമ്മയുടെ...(അതാണ് എന്റെ ഏറ്റവും വല്യ പോരായ്മ എന്ന് അമ്മയുടെ അഭിപ്രായം)
അലിഖിത നിയമവും നാട്ടുനടപ്പും മനസ്സില്‍ ചേര്‍ത്ത് പിടിക്കുന്ന ഏതോരമ്മക്കും അതായിരിക്കും അഭിപ്രായം. അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു.

അമ്മാമ്മ എന്ന അമ്മു ഒരു നിഴല്‍ പോലെ ഒരു സ്വകാര്യം പോലെ മനസ്സിനെ തഴുകി കടന്നു പോയി.
" നിനക്കെന്താ വട്ടുണ്ടോ ? ഈ പ്രായത്തിലും അമ്മയിങ്ങനെ ആരോഗ്യത്തോടെ ഇരിക്കുന്നത് ഈ പറമ്പിലും റോഡിലും ഒക്കെ ഇറങ്ങിനടന്നും പരിചയക്കാരോട് വിശേഷം പറഞ്ഞും ഒക്കെയാ . അതൊന്നുമില്ലാതെ നീ കൊണ്ടുപോയി പട്ടണത്തില്‍ നിലം തൊടാതെ ഇരുത്തിയാല്‍ ഒരാഴ്ച കൊണ്ട് അമ്മ കിടപ്പാവും." ഇത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരം വായിച്ചെടുക്കാന്‍ അല്പം പ്രയാസം തോന്നി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-80376350110060391182011-12-05T05:32:28.154-08:002011-12-05T05:32:28.154-08:00പ്രിയപ്പെട്ട കൂട്ടുകാരി,
...പ്രിയപ്പെട്ട കൂട്ടുകാരി,
അമൃത ചാനലിലെ സ്വാമിയുടെ പ്രഭാഷണം കേട്ടു കൊണ്ടു, പ്രിയപ്പെട്ട അമ്മമ്മയുടെ രസകരമായ വിശേഷങ്ങള്‍ നിറഞ്ഞ ഈ പോസ്റ്റ് ഒരു പാട് ഇഷ്ടമായി...! അമ്മമ്മയുടെ ഓര്‍മകള്‍ക്ക് മുന്പില് എന്റെ ആദരാഞ്ജലികള്‍!
ഒരിക്കലും,മങ്ങാത്ത ഓര്‍മ്മകള്‍....!എന്നും ജീവിതത്തിനു ഊര്‍ജം നല്കുന്ന സ്നേഹം നിറഞ്ഞ മുഖം! ഇങ്ങിനെ ഒരമ്മമ്മയെ കിട്ടാന്‍ ഭാഗ്യം ചെയ്യണം,കൂട്ടുകാരി!
ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ സമ്മാനിച്ച പ്രിയപ്പെട്ട അമ്മമ്മയെ എന്നും സ്നേഹത്തോടെ സ്മരിക്കണം.
ഞാന്‍ അഭിമാനിക്കുന്നു,കൂട്ടുകാരി;അമ്മമ്മയെ കുറിച്ച് ഈ പോസ്റ്റ് എഴുതാന്‍ ഞാന്‍ നിമിത്തമായതില്‍.
മനോഹരമായ ഒരു ജീവിതം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-26712374368394750072011-12-05T05:22:21.601-08:002011-12-05T05:22:21.601-08:00അമ്മൂന്റെ ഓര്‍മ്മകള്‍ നന്നായിപ്പകര്ത്തി.
മുത്തശ്ശ...അമ്മൂന്റെ ഓര്‍മ്മകള്‍ നന്നായിപ്പകര്ത്തി.
മുത്തശ്ശിമാരുടെ വേര്‍പാട് ശരിക്കും നഷ്ട്ടം തന്നെയാണ്.
ഞാനും അതനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഇപ്പോ എനിക്കും ഉണ്ട് ഒരു കാന്താരി അമ്മു..!
ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-35701458068147133892011-12-05T04:33:48.063-08:002011-12-05T04:33:48.063-08:00വല്ലാത്ത നഷ്ടമായിപ്പോയി, അല്ലെ?
ദുഖത്തില്‍ ഞാനും പ...വല്ലാത്ത നഷ്ടമായിപ്പോയി, അല്ലെ?
ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.
ഇടയ്ക്കു മുത്തശ്ശി ചിരിപ്പിച്ചു.
അവസാനം കരയിപ്പിച്ചുപൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7051440467177260131.post-33026070402284480272011-12-05T02:00:16.636-08:002011-12-05T02:00:16.636-08:00അമ്മു i like that name.........
പ്രായം കുടുന്ധോറും...അമ്മു i like that name.........
പ്രായം കുടുന്ധോറും കൊച്ചു കുട്ടി കളെ പോലെ ആകും എന്ന് പറയാറുണ്ട് ,,,,,,,,,,
അത് സത്യമാണ് ,,,,,,,,,,,,,
never miss the memory . like the writingതാന്തോന്നി https://www.blogger.com/profile/16746719317921202489noreply@blogger.com